Congress Padyatra Likely T Pave Way For Rahul Gandhi's Come Back | Oneindia Malayalam

2019-09-24 697

congress padyatra likely to way to rahul gandhi come back
തുടര്‍ച്ചയായി തിരിച്ചടിയേല്‍ക്കുന്ന കോണ്‍ഗ്രസിനെ വീണ്ടും സജീവമാക്കാന്‍ സോണിയ ഗാന്ധിയുടെ ശ്രമം. രാജ്യവ്യാപകമായ പദയാത്ര നടത്താനാണ് തീരുമാനം. അധ്യക്ഷ പദവി രാജിവച്ച ശേഷം അകന്ന് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യവും പദയാത്രയ്ക്കുണ്ടെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.